DASARA MOVIE TRAILER
നാനിയും കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന 'ദസറ' മൂവിയുടെ ട്രെയിലർ പുറത്തിറക്കി. മാർച്ച് 30 ന് 5 ഭാഷകളിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുന്നത്.
PACHUVUM ATHBUTHA VILAKKUM MOVIE TRAILER
ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പാച്ചുവും അത്ഭുത വിളക്കും' എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ
THANARO THAANARO VIDEO SONG
മർഫി തോമസ് സംവിധാനം ചെയ്യുന്ന 'നല്ല നിലാവുള്ള രാത്രി' എന്ന മൂവിയിലെ 'താനാരോ താനാരോ' എന്ന സോങ് യുട്യൂബിൽ തരംഗമാവുന്നു
KOLAAMBI MOVIE TRAILER
നിത്യ മേനോൻ പ്രധാന വേഷത്തിലെത്തുന്ന, ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത 'കോളാമ്പി' മൂവിയുടെ ഒഫീഷ്യൽ ട്രെയിലർ
ADI MOVIE TEASER
ദുൽഖർ സൽമാൻ നിർമ്മിച്ച് പ്രശോഭ് വിജയൻ സംവിധാനം ചെയ്ത 'അടി' മലയാളം മൂവി ടീസർ. ഷൈൻ ടോം ചാക്കോയും, അഹാന കൃഷ്ണയുമാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്