സോഷ്യൽ മീഡിയയിൽ ചർച്ചയായി ദളപതി വിജയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്

Thalapathy Vijay launches his Instagram page

4/2/20231 min read

സോഷ്യൽ മീഡിയയിൽ ചർച്ചയായി ദളപതി വിജയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട്

ഇന്നത്തെ ചൂടുള്ള ചർച്ചാ വിഷയം, സൂപ്പർസ്റ്റാർ ദളപതി വിജയ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയതാണ്. സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് അല്ലാത്ത വിജയ് ഇന്ന് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. ഡിസ്പ്ലേ പിക്ചർ ആയി ഇട്ട ഫോട്ടോ തന്നെ പോസ്റ്റയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ ഒരു ചിത്രം സ്റ്റോറിയായും ഇട്ടിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ തന്നെ 3 മില്യനടുത്ത് ഫോളോവേഴ്സ് ആയിട്ടുണ്ട്. കൂടാതെ ഏക പോസ്റ്റിനും 3 മില്യനോളം ലൈക്കും വന്നു.