Pathu Thala movie from March 30th

സിലംബരസൻ നായക വേഷത്തിലെത്തുന്ന 'പത്തു തല' മാർച്ച് 30 ന് പ്രദർശനത്തിനെത്തുന്നു

3/20/2023

pathu-thala-movie
pathu-thala-movie

സിലംബരസൻ നായക വേഷത്തിലെത്തുന്ന 'പത്തു തല' മാർച്ച് 30 ന് പ്രദർശനത്തിനെത്തുന്നു. 2.32 മണിക്കൂറാണ് ഈ സിനിമയുടെ ദൈർഘ്യം. Crown Films കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒബെലി കൃഷ്ണയാണ്. ഒരു ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് സിലംബരസൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.