Nivin Pauly coming up with a mass entertainer

നിവിൻ പോളിയുടെ പുതിയ സിനിമ ഒരു മാസ്സ് എന്റെർറ്റൈനെർ

3/25/20231 min read

നിവിൻ പോളിയുടെ പുതിയ സിനിമ ഒരു മാസ്സ് എന്റെർറ്റൈനെർ

ആര്യൻ രമണി ഗിരിജാവല്ലഭൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് ചെയ്തു. മോഹൻലാൽ നായകനായ 'പ്രണയം', മമ്മൂട്ടി നായകനായ 'വൺ' എന്നീ സിനിമകൾ ഉൾപ്പെടെ ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ആര്യൻ രമണി ഗിരിജാവല്ലഭനാണ് സംവിധായകനാവുന്നത്.

ഈ സിനിമ ഒരു മാസ്സ് എന്റർറ്റൈനെർ ആയിരിക്കുമെന്ന് സംവിധായകൻ പറയുന്നു.