രാംചരണിന്റെ പുതിയ ചിത്രത്തിൽ നായികാ വേഷത്തിൽ മൃണാൾ താക്കൂർ
3/28/20231 min read


രാംചരണിന്റെ പുതിയ ചിത്രത്തിൽ നായികാ വേഷത്തിൽ മൃണാൾ താക്കൂർ
രാംചരൺ നായകനാവുന്ന 16മത് ചിത്രത്തിൽ മൃണാൾ താക്കൂർ നായികയാവുന്നു. ഇതുവരെ പേരിടാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർഹിറ്റ് മൂവി 'ഉപ്പേന' സംവിധാനം ചെയ്ത Buchi Babu Sana ആണ്. Vriddhi Cinemas, Sukumar Writings, Mythri Movie Makers എന്നീ ബാനറുകൾ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്.
അതേസമയം, ഈ സിനിമയിൽ നായകനാവാൻ ആദ്യം സമീപിച്ചത് ജൂനിയർ Ntr നെ ആയിരുന്നു. അദ്ദേഹം നിരസിച്ചപ്പോൾ സെക്കൻഡ് ഓപ്‌ഷനായി വന്നത് റാം ചരണായിരുന്നു.