"വയസ്സാം കാലത്ത് പ്രേം നസീറിന് വേറെ പണിയൊന്നുമില്ലേ" ; മോഹൻലാൽ ചോദിച്ചു

മരിക്കുന്നതിന് മുൻപ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു നസീർ സാറിന്റെ ആഗ്രഹം

4/2/20231 min read

sreenivasan-mohanlal-prem-nazir-controversy
sreenivasan-mohanlal-prem-nazir-controversy

Watch Video

"വയസ്സാം കാലത്ത് പ്രേം നസീറിന് വേറെ പണിയൊന്നുമില്ലേ" ; മോഹൻലാൽ ചോദിച്ചു

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായെത്തിയി എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ.

"മരിക്കുന്നതിന് മുൻപ് ഒരു സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു നസീർ സാറിന്റെ ആഗ്രഹം. പ്രേം നസീർ സാർ അതെന്നോട് പറഞ്ഞപ്പോൾ ഞാൻ മോഹൻലാലിനോട് സംസാരിക്കാമെന്ന് പറഞ്ഞു. അങ്ങിനെ ഒരു ദിവസം മോഹൻലാലിനോട് ഇക്കാര്യം പറഞ്ഞപ്പോൾ, വയസ്സാം കാലത്ത് അങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു ലാലിൻറെ മറുപടി. ലാലിന് ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞൂടെ വെറുതെ ആവശ്യമില്ലാത്തത് എന്തിനാ പറയുന്നതെന്ന് ഞാൻ തിരിച്ച് ചോദിച്ചു"

ശ്രീനിവാസൻ പുതുതായി മാധ്യമങ്ങൾക്ക് നൽകിയ ഇന്റർവ്യൂവിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. (വീഡിയോ ലിങ്ക് മുകളിൽ)