മമ്മൂട്ടി ചിത്രം 'കാതൽ' ഡയറക്ട് ഓ.ടി.ടി. റിലീസിനൊരുങ്ങുന്നു

Mammootty - Jyothika starrer 'Kaathal' plans for direct OTT release

3/28/20231 min read

മമ്മൂട്ടി ചിത്രം 'കാതൽ' ഡയറക്ട് ഓ.ടി.ടി. റിലീസിനൊരുങ്ങുന്നു

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'കാതൽ ദി കോർ' ഡയറക്ട് ഓ.ടി.ടി റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ മമ്മൂട്ടിയുടെ തന്നെ നിർമ്മാണ കമ്പനിയായ മമ്മൂട്ടിക്കമ്പനിയാണ് നിർമ്മിച്ചിരിക്കുന്നത്.

മെയ് മാസത്തിൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും ഇപ്പോൾ നേരിട്ട് ഓ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്.