Lyca Productions' new movie titled 'Theera Kaadhal'

ലൈക പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം 'തീരാ കാതൽ'

3/24/20231 min read

ലൈക പ്രൊഡക്ഷൻസിന്റെ പുതിയ ചിത്രം 'തീരാ കാതൽ'

ലൈക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. 'തീരാ കാതൽ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജയ്, ഐശ്വര്യ രാജേഷ്, ശിവദ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

റോഹിൻ വെങ്കടേശൻ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. റോഹിനോടൊപ്പം ജി.ആർ സുരേന്ദർനാഥും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.