ദിലീപ് - വിനീത് കുമാർ ചിത്രം പൂജ നടന്നു

ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു

3/30/20231 min read

dileep-vineeth-kumar-movie-d149
dileep-vineeth-kumar-movie-d149

ദിലീപ് - വിനീത് കുമാർ ചിത്രം പൂജ നടന്നു

ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു. നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. ഫഹദ് ഫാസിൽ ചിത്രം 'അയാൾ ഞാനല്ല', ടോവിനോ മൂവി 'ഡിയർ ഫ്രണ്ട്' എന്നിവയാണ് ഇതിനു മുൻപ് വിനീത് കുമാർ സംവിധാനം ചെയ്ത രണ്ട് സിനിമകൾ.

ഇനിയും ടൈറ്റിൽ ഇടാത്ത ഈ സിനിമ ദിലീപിന്റെ 149മത് ചിത്രമാണ്. രാജേഷ് രാഘവൻ തിരക്കഥയെഴുതിയ ചിത്രം നിർമ്മിക്കുന്നത് ദിലീപ് തന്നെയാണ്.