Ashiq Abu's 'Neela Velicham' from April 21st
ആഷിഖ് അബുവിന്റെ 'നീല വെളിച്ചം' ഏപ്രിൽ 21ന് റിലീസ്
3/23/2023


ആഷിഖ് അബുവിന്റെ 'നീല വെളിച്ചം' ഏപ്രിൽ 21ന് റിലീസ് ചെയ്യും
വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു നിർമ്മിച്ച് സംവിധാനം ചെയ്ത 'നീല വെളിച്ചം' റിലീസിനൊരുങ്ങുന്നു. ടോവിനോ തോമസ്, റീമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.