HEADLINES


ടോവിനോ തോമസ് നായകനാവുന്ന 'അജയന്റെ രണ്ടാം മോഷണം' ക്രിസ്മസ് റിലീസിനൊരുങ്ങുന്നു
ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 'റാണി'യിൽ ഉർവ്വശിയും, ഭാവനയും, ഹണി റോസും പ്രധാന വേഷങ്ങളിൽ


Proud moment
Troll Machans team presenting a souvenir to
Mollywood's pride Megastar Mammootty
2016 ജൂലൈ 2ന് ഒരു ഫേസ്‌ബുക്ക് പേജ് തുടങ്ങിക്കൊണ്ടാണ് ട്രോൾ മച്ചാൻസ് സോഷ്യൽ മീഡിയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ഫേസ്‌ബുക്ക് ഗ്രൂപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ട്, മീഡിയ പേജ്, വെബ്സൈറ്റ്, യൂട്യൂബ്, ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയയുടെ വിവിധ മേഖലകളിൽ ട്രോൾ മച്ചാൻസ് സാന്നിദ്ധ്യം അറിയിച്ചു.
ഇന്ന് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ 3.76 ലക്ഷം മെംബേഴ്‌സുണ്ട്. 2.32 ലക്ഷം പേർ ഫേസ്‌ബുക്ക് പേജ് ഫോളോ ചെയ്യുന്നുണ്ട്. 1.78 ലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സും ഉണ്ട്.